കാസര്‍ഗോഡ്
: 'പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട്'
എന്ന പ്രമേയത്തില്‍
ഫെബ്രുവരി 14,15,16 തീയ്യതികളില്‍
ചെര്‍ക്കള ഇന്ദിരാ നഗര്‍
വാദിത്വൈബയില്‍ നടക്കുന്ന
SYS 60ാം
വാര്‍ഷിക മഹാ സമ്മേളന
പ്രചരണത്തിന്റെ ഭാഗമായി എം.എ
ഖാസിം മുസ്‌ലിയാര്‍ ജാഥ
നായകനും, ഖത്തര്‍
ഇബ്രാഹീം ഹാജി കളനാട്,
മെട്രോ മുഹമ്മദ്
ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി
പുത്തിഗെ ഡയറക്ടറും ഇബ്രാഹീംഫൈസി
ജെഡിയാര്‍ കോര്‍ഡിനേറ്ററുമായിട്ടുള്ള
SYS കാസര്‍ഗോഡ്
ജില്ല ത്വയ്ബ സന്ദേശപ്രയാണം
മതസൗഹാര്‍ദത്തിന്റെ പ്രതീകമായി
മാറി. കുമ്പളയിലെ
സ്വീകരണ വേദിയിലെത്തിയ സഹോദര
മതസ്തരായ കുമ്പള ഗോപാല കൃഷ്ണ
ക്ഷേത്ര തന്ത്രി രാധകൃഷ്ണന്‍
ജാഥാ നായകന്‍ എം. എ
ഖാസിം മുസ്‌ലിയാര്‍ക്കും,
സണ്‍മോണിക്ക്
ചര്‍ച്ച് വൈസ് പ്രസിഡണ്ട്
ഡോന്‍സി ഡിസോസ ഉപനായകന്‍
മെട്രോ മുഹമ്മദ് ഹാജിക്കും,
തുളു അക്കാദമി സെക്രട്ടറി കേശവ ബട്ട് ഉപനായകന്‍ ഖത്തര്‍ ഇബ്രാഹീം ഹാജിക്കും ബൊക്ക നല്‍കി സ്വീകരിച്ചു. ഇത് കലുശിതമായ കാസര്‍ഗോഡിന്റെ മണ്ണില്‍ മതസൗഹാര്‍ദത്തിന്റെ പുതിയൊരു അദ്ധ്യായമായി മാറി.
തുളു അക്കാദമി സെക്രട്ടറി കേശവ ബട്ട് ഉപനായകന്‍ ഖത്തര്‍ ഇബ്രാഹീം ഹാജിക്കും ബൊക്ക നല്‍കി സ്വീകരിച്ചു. ഇത് കലുശിതമായ കാസര്‍ഗോഡിന്റെ മണ്ണില്‍ മതസൗഹാര്‍ദത്തിന്റെ പുതിയൊരു അദ്ധ്യായമായി മാറി.
3-ാം
ദിവസം കമ്പള സ്വീകരണ യോഗത്തില്‍
സയ്യിദ് ഹാദി തങ്ങള്‍ അധ്യക്ഷത
വഹിച്ചു സയ്യിദ് സൈനുല്‍
ആബിദീന്‍ തങ്ങള്‍ ഉല്‍ഘാടനം
ചെയ്തു. ബി.കെ.
അബ്ദുല്‍ഖാദര്‍
ഖാസിമി ബംബ്രാണ, പി.
എസ്.
ഇബ്രാഹീം ഫൈസി,
ഖത്തര്‍ അബ്ദുല്ല
ഹാജി, ടി.കെ.സി
. അബ്ദുല്‍
ഖാദര്‍ ഹാജി, മുബാറക്ക്
ഹസൈനാര്‍ ഹാജി,
എസ്.പി.സലാഹുദ്ധീന്‍,
എന്‍.
പി.അബ്ദുറഹ്മാന്‍
മാസ്റ്റര്‍, കണ്ണൂര്‍
അബ്ദുല്ല മാസ്റ്റര്‍,
മെയ്തീന്‍
കുഞ്ഞി മൗലവി, താജുദ്ധീന്‍
ചെമ്പരിക്ക, കെ.യു
ദാവൂദ്, എ.പി.
മുഹമ്മദ് ഹാജി,
കെ.എം.
സൈനുദ്ദീന്‍
ഹാജി, കെ.
അബ്ബാസ് ഹാജി,
മൂസ ഹാജി
ബന്തിയോട്, മുഹമ്മദ്
കുഞ്ഞി തുരുത്തി, ടി.
പി അലി ഫൈസി,
അബൂബക്കര്‍
സാലൂദ് നിസാമി, താജുദ്ധീന്‍
ദാരിമി, ബദ്‌റുദ്ദീന്‍
ചെങ്കള, ഹാരിസ്
ദാരിമി ബെദിര,അഷ്‌റഫ്
മിസ്ബാഹി, അഷ്‌റഫ്
റഹ്മാനി, ഹാശിം
അരിയില്‍, സുബൈര്‍
നിസാമി എന്നിവര്‍ സംസാരിച്ചു.
- HAMEED KUNIYA Vadakkupuram
- HAMEED KUNIYA Vadakkupuram