കാസറകോട്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍
വെച്ച് നടക്കുന്ന SYS60-ാം
വാര്‍ഷിക സമ്മേളനത്തിന്റെ
പ്രചരണത്തിന്റെ ഭാഗമായി
SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി ജില്ലാ
കമ്മിറ്റി നടത്തിയ ഫിഖ്ഹ്
സെമിനാര്‍ ചരിത്രമായി.
ആനുകാലിക
ചര്‍ച്ചാ വിഷയമായ അവയവ ദാനം
ഇസ്ലാമിക വീക്ഷണത്തില്‍ എന്ന
വിഷയത്തെക്കുറിച്ച് നടന്ന
ചര്‍ച്ചാ ക്ലാസിന്ന് പ്രമുഖ
പണ്ഡിതന്‍ ഗഫൂര്‍ ഹൈത്തമി
നേതൃത്വം നല്‍കി.
ചെര്‍ക്കളയില്‍
നടന്ന സെമിനാര്‍ സമസ്ത കേരള
ജംഇയ്യത്തുല്‍ മുദരിസീന്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
എ. വിഅബ്ദുറഹ്മാന്‍
മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട്
താജുദ്ധീന്‍ ദാരിമി പടന്ന
അധ്യക്ഷത വഹിച്ചു. ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. സമസ്ത
ജില്ലാ ജനറല്‍ സെക്രട്ടറി
യു. എം.
അബ്ദുല്‍
റഹ്മാന്‍ മൗലവി, സുന്നീ
യുവജന സംഘം സംസ്ഥാന വൈസ്പ്രസിഡണ്ട്
എം. എ.
ഖാസിം മുസ്ലിയാര്‍
, ജില്ലാ
ജനറല്‍ സെക്രട്ടറി അബ്ബാസ്
ഫൈസി പുത്തിഗ, ഇബ്രാഹിം
മുസ്ലിയാര്‍ , അബ്ദുസ്സലാം
ദാരിമി ആലമ്പാടി, അബ്ദുല്‍
ഖാദര്‍ ഫൈസി ചെങ്കള,
അബ്ദുല്‍ ഹമീദ്
മദനി തായലങ്ങാടി, അഷ്‌റഫ്
മിസ്ബാഹി അല്‍അസ്ഹരി,
പി. എസ്
ഇബ്രാഹിം ഫൈസി പള്ളങ്കോട്,
ഇ. പി.
ഹംസത്തുസഅദി,
സി. ബി.
അബ്ദുല്ല ഹാജി,
ഹാഷിം ദാരിമി
ദേലമ്പാടി, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
ഹാരിസ് ദാരിമി
ബെദിര, സി.
പി. മൊയ്തു
മൗലവി ചെര്‍ക്കള, സിദ്ധീഖ്
അസ്ഹരി പാത്തൂര്‍ ,
മുനീര്‍ ഫൈസി
ഇടിയടുക്ക, എന്‍.
ഐ ഹമീദ് ഫൈസി,
ഖലീല്‍ ഹസനി
ചൂരി, ബദ്‌റുദ്ധീന്‍
ചെങ്കള, മൊയ്തീന്‍
ചെര്‍ക്കള, കെ.
എച്ച് അഷ്‌റഫ്
ഫൈസി കിന്നിങ്കാര്‍ ,
മുഹമ്മദ് ഫൈസി
കജ, സുബൈര്‍
നിസാമി കളത്തൂര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee