കാസര്‍കോട്
: നാളെ
(02 ഞായര്‍
) രാവിലെ
കുണിയ മിഫ്താഉല്‍ ഇസ്‌ലാം
ഹയര്‍ സെക്കന്ററി മദ്രസ
പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ
ശഹീദേ മില്ലത്ത് ഖാസി സി.എം.
ഉസ്താദ് നഗറില്‍
വെച്ച് നടക്കുന്ന സമസ്ത കേരള
ജംഇയത്തുല്‍ മുദരിസീന്‍
മുതഅല്ലിം അറബികോളേജ് ജില്ലാ
സംഗമ സമാപന സമ്മേളനം പാണക്കാട്
സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യും. സമസ്ത
ജംഇയത്തുല്‍ ഉലമ ജില്ലാ ജനറല്‍
സെക്രട്ടറി യു.എം.
അബ്ദുല്‍
റഹ്മാന്‍ മൗലവി അദ്ധ്യക്ഷം
വഹിക്കുന്ന സമാപന സമ്മേളനത്തില്‍
ജംഇയത്തുല്‍ മുദരിസീന്‍
ജില്ലാ ജനറല്‍ സെക്രട്ടറി
ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല
സ്വാഗതം പറയും. ഹാഫിള്
അബ്ദുള്‍ റഹ്മാന്‍ കുണിയ
ഖിറാഅത്ത് നടത്തും.
മുനവ്വിറുല്‍
ഇസ്‌ലാം റബ്ബാനിയ്യ ശരീഅത്ത്
കോളേജ് പ്രിന്‍സിപ്പാള്‍
മാണിയൂര്‍ അഹമ്മദ് മൗലവി
എം.എ,
കൈക്കോട്ട്
കടവ് മുദരിസ് അഞ്ചരക്കണ്ടി
അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
, കുണിയ
മുദരിസ് അബ്ദുള്‍ ഖാദര്‍
നദ്‌വി തുടങ്ങിയവര്‍ പ്രഭാഷണം
നടത്തും. ജംഇയത്തുല്‍
ഉലമ ജില്ലാ വൈസ് പ്രസിഡണ്ട്
ഇ.കെ.
മഹമൂദ്
മുസ്‌ലിയാര്‍ , നൗഫല്‍
ഹുദവി കൊടുവള്ളി,
എസ്.വൈ.എസ്.
സ്റ്റേറ്റ്
വൈസ് പ്രസിഡണ്ടുമാരായ
മെട്രോമുഹമ്മദ് ഹാജി,
ഖത്തര്‍ ഇബ്രാഹീം
ഹാജി, അബ്ദുള്‍
ഖാദര്‍ അല്‍ഖാസിമി ബംബ്രാണ,
ജംഇയത്തുല്‍
ഉലമ ജില്ലാ സെക്രട്ടറി എം.പി.
മുഹമ്മദ് ഫൈസി
കുണിയ ജമാഅത്ത് കമ്മിറ്റി
ട്രഷറര്‍ വി. അബ്ദുല്ല
, കെ.എസ്.
മുഹമ്മദ് ഹാജി,
വര്‍ക്കിംഗ്
കണ്‍വീനര്‍ ഷറഫുദ്ദീന്‍
കുണിയ, ട്രഷറര്‍
കെ.എം.
അഹമ്മദ്,
ചട്ടഞ്ചാല്‍
റെയ്ഞ്ച് ട്രഷറര്‍ കെ.എ.
മൊയ്തു,
കീഴൂര്‍ സംയുക്ത
ജമാഅത്ത് സെക്രട്ടറി ഹമീദ്
കുണിയ, പുല്ലൂര്‍
പെരിയ പഞ്ചായത്ത് വികസന കാര്യ
കമ്മിറ്റി ചെയര്‍മാന്‍ കരീം
കുണിയ തുടങ്ങിയവര്‍ ആശംസകള്‍
അര്‍പ്പിക്കും. അഹമ്മദ്
ബഷീര്‍ ഫൈസി മാണിയൂര്‍ നന്ദിയും
പറയും.
Related posts :
ജംഇയ്യത്തുല്‍ മുദരിസ്സീന്‍ കാസര്‍കോട് ജില്ലാ സംഗമം ഫെബ്രു. 2 ന് കുണിയയില്‍ ; ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ആദരിക്കും
ജംഇയ്യത്തുല്‍ മുദരിസ്സീന്‍ കാസര്‍കോട് ജില്ലാ സംഗമം ഫെബ്രു. 2 ന് കുണിയയില്‍ ; ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ആദരിക്കും
- HAMEED KUNIYA Vadakkupuram