ഫിലോസോഫിയ ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം ഇന്ന് (1 ശനി)
കോഴിക്കോട്
: റബീഅ്
കാമ്പയിന്റെ ഭാഗമായി SKSSF
സംസ്ഥാന
കമ്മിറ്റി സംഘടിപ്പിക്കുന്ന
ഫിലോസോഫിയ ഇന്റര്‍ കോളേജിയേറ്റ്
ക്വിസ് മത്സരം ഫെബ്രുവരി
ഒന്നിന് പെരിന്തല്‍മണ്ണ
എം.ഇ.എ.
എഞ്ചിനിയറിംഗ്
കോളേജില്‍ നടക്കും.