ഹജ്ജ് കമ്മിറ്റി ചെയര്‍മാന് സ്വീകരണം നല്‍കി

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്ത ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്ക്  സമസ്ത ഉപാദ്യക്ഷനും സൂഫി വര്യ്നുമായ ശൈഖുന സി കോയക്കുട്ടി മുസ്ലിയാര്‍ ഉപഹാരം നല്‍കുന്നു