പൊന്നാനി മേഖലാ എസ്.കെ.എസ്.എസ്.എഫ് ഈദ് സംഗമം ശ്രദ്ധേയമായി

ഈദ് സ്‌നേഹ സംഗ മത്തില്‍ നിന്ന് 
പൊന്നാനി: പെരുാള്‍ സായാഹ്ന ത്തില്‍ സ്‌നേഹം പങ്കി'് എസ്.കെ.എസ്.എസ്.എഫ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സ്‌നേഹ സംഗമം ശ്രദ്ധേയമായി. പൊന്നാനി വലിയ പള്ളി പരിസരത്ത് നട പരിപാടി തക്ബീറുകളോടെ ആരംഭിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു. മുനീബ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശഹീര്‍ അന്‍വരി, അബദുറസാഖ് പുതുപൊന്നാനി, അബ്ദുല്‍കരീം അന്‍വരി, സി.കെ. റഫീഖ്, അന്‍വര്‍ ശഫീഉല്ല, സി.പി. ശിഹാബ്, ഇ.കെ. ജുനൈദ്, ഹംസ ഹുദവി, ആര്‍. ജംശീര്‍ സംസാരിച്ചു. സര്‍ഗലയ അവാര്‍ഡ് കെ. മുഹമ്മദ്കു'ി കെ.പി. അര്‍ഷാദിന് സമ്മാനിച്ചു.