
കുവൈത്ത് :ഉസ്മാന്‍ദാരിമി “പുണ്യങ്ങളുടെ റമദാന്‍ മൂല്യങ്ങളുടെ ഖുര്‍ആന്‍” എന്ന പ്രമേയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി.മേഖല പ്രസിഡണ്ട് അബ്ദുര്‍റസാഖ് ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി കേന്ദ്ര വൈസ്പ്രസിഡന്റ് ഇല്യാസ്‌മൗലവി ഉദ്ഘാടനം ചെയ്തു.കേന്ദ്ര ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ഇര്‍ഫാനി എന്നിവര്‍ പ്രസംഗിച്ചു . സെക്രട്ടറി ഹുസ്സന്‍കുട്ടി സ്വാഗതവും അബ്ദുല്‍ഹമീദ് അന്‍വരി നന്ദിയും പറഞ്ഞു.