കക്കാട്: കക്കാട് ഇസ്ലാമിക് സെന്‍റെര് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഈദ് സ്നേഹ സംഗമം നടത്തി.ഒ.അബ്ദുറഹീം മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍,കെ.മുഹമ്മദലി,ടി.കെ ഇബ്രാഹീം കുട്ടിഹാജി,റഹീംതേനത്ത്,ഒ.മുഹമ്മദ്‌റാഫി,മന്‍സൂര്‍അലി,ശിഹാബ്‌മുക്കന്‍,ശിഹാബ്.പി.ടി,ഇസ്മായില്‍.എ.ടി,സാദിഖ്‌അലി.ഒ,മുഷ്താഖ്.ടി,മുഹ്സിനുദ്ദീന്‍.ഒ,മുഷ്താഖ്.ഒ,ആബിദ്.ഒ,ബാസിത്.സി.വി,ഷമീം.വി,നിസാമുദ്ദീന്‍,ഹാരിസ്.ഒ,നൗഫല്‍ ഓഹുങ്ങല്‍ പങ്കെടുത്തു.