ഇസ്ഹാക് ബാഖവിക്ക് ദമ്മാമില്‍ സ്വീകരണം നല്‍കി

ചെമ്മാട് ദാറുല്‍ ഹുദ പ്രൊഫസര്‍ ഉസ്താദ് ഇസ്ഹാക്ക്  ബാഖവിക്ക് ദമ്മാം ഹാദിയ ചാപ്റ്റര്‍ ദമ്മാമില്‍ സ്വീകരണം നല്‍കി. ചെയര്‍മാന്‍ ഹംസ ഫൈസി റിപ്പ ണ്‍, മന്‍സൂര്‍ ഹുദവി ,റഷീദ് മങ്കട ,ഷാഫി ഹുദവി ,റാഫി ഹുദവി, ,റഊഫ് ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു