 |
സമസ്ത പൊതു പരീക്ഷയില്‍ കൂടുതല്‍
മാര്‍ക്കു നേടി വിജയിച്ച തെസ്നി മോള്ക്ക്
കാളികാവു മേഖല എസ് കെ.എസ് എസ്
എഫ് മേഖല പ്രെസിഡെന്റ് ഹംസ ഫൈസി
ഉപഹാരം നല്‍കുന്നു
|
കാളികാവ്: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്ഡ് നടത്തിയ 7 ആം ക്ലാസ് പൊതു പരീക്ഷയില്‍ 400 ഇല്‍ 369 മാര്ക് നേടി നാടിന്റെയും മേഖലയുടെയും മദ്രസ്സയുടെയും അഭിമാനമുയര്ത്തുയ തെസ്നി മോള്ക്ക് കാളികാവു മേഖല എസ് കെ.എസ് എസ് എഫ് ഉപഹാരം നല്കി. മേഖല പ്രെസിഡെന്റ് ഹംസ ഫൈസി ഉപഹാരം നല്‍കി ,റിഷാദ് മേലെ കാളികാവ് , ജലീഷ്, ഹാരിസ് പള്ളിഷെരി , സലീം റഹ്മാനി , ബദറുദ്ദുജ ഹുദവി എന്നിവര്‍ അനുമോദിച്ചു.