ഇസ്ലാമിക്‌ സെന്‍റര്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് 10 ന്

kuwait islamic center iclamic center's profile photoകുവൈറ്റ്‌ സിറ്റി :കുവൈറ്റ്‌ ഇസ്ലാമിക്‌ സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി റമദാന്‍ കാമ്പയിന്‍ ഭാഗമായി സംഘടിപ്പിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് 10 നു (വെള്ളി )9:30pm മുതല്‍ അബ്ബാസിയ ദാറഉത്ര്‍ബിയ മദ്രസ ഓടിററ്റൊരിയത്തില്‍ വെച്ച് നടത്തപ്പെടും മുസ്തഫ ദാരിമി, ഹമീദ്‌ അന്‍വരി, മന്‍സൂര്‍ ഫെയ് സി,മുഹമ്മദ്‌ ബാക വി ,തുടങ്ങിയവര്‍ നേത്രത്വം നല്കും.