തിരൂര്‍: സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്. തിരൂര്‍ മേഖലാ കമ്മറ്റിയുടെ കീഴില്‍ ആഗസ്റ്റ് 15 ന് 'ഫെയ്ത്ത് ഇന്ത്യ ഫെയ്ത്ത് ഫ്രീഡം' എന്ന വിഷയത്തില്‍ തിരൂര്‍ റഹ്മാനിയ മസ്ജിദില്‍ പ്രഭാഷണം സംഘടിപ്പിക്കും. പ്രഫ. ഒമാനൂര്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.