കക്കാട്: “റമളാന്‍ വിശുദ്ധിക്ക്,വിജയത്തിന്” കക്കാട് ഇസ്ലാമിക് സെന്‍റെര്‍ 5
മേഖലയിലായി സംഘടിപ്പിക്കുന്ന റമളാന്‍ വിജ്ഞാന സദസ്സ് ആഗസ്റ്റ് 16 ന് കക്കാട് ജി.എം.യു.പി.സ്കുളില്‍ സമാപിക്കും. പ്രാമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന്‍ നടക്കുന്ന തൌബ-ദുആ സമ്മേളനത്തില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേത്രത്വം നല്‍കും.