കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റി കോഴിക്കോട് അരയിടത്തുപാലത്തിനടുത്ത് ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച റഹ്്മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തിന്റെ ഇന്നത്തേ വിഷയം ‘സുന്നത്ത് നിസ്‌കാരം’ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ല്യാര്‍ ഉദ്ഘാ ടനം ചെയ്യും.