നന്തി : നന്തി ദാറുസലാം അല്‍ ഇസ്ലാമിയ മുപ്പതിആറാം വാര്‍ഷിക പന്ത്രന്‍ണ്ടാം സനദ്ദാന മഹാ സമ്മേളനം 2012 നവംബര്‍ 15 മുതല്‍ 18 വരെ നടക്കും. സമ്മേളനതിനുള്ള സ്വാഗ്ഗത സംഘ രൂപീകരണം ഇന്ന് (29/08/2012) രാവിലെ 11 മണിക്ക് ജാമിഅ ദാറുസ്സലാം കോളേജ് ഓഡിറ്റോറിയത്തില്‍ സമസ്ത സെക്രട്ടറി ശൈഖുന ചെറുശ്ശേറി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉത്ഘാടനം നിര്വഹിക്കും. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അദ്യക്ഷത വഹിക്കും.