എസ്. കെ. എസ്. എസ്. എഫ്. ദുബായ് സ്റ്റേറ്റ് ഈദ്‌ ടൂര്‍

ദുബായ് : എസ്. കെ. എസ്. എസ്. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ചെറിയ പെരുന്നാള്‍ പിറ്റേന്ന് വടക്കന്‍ എമിറേറ്റ്സുകളിലെക്ക് ഈദ്‌ ടൂര്‍ സംഘടിപ്പിക്ക്കുന്നു, പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫാമിലികള്‍ക്കും സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, റജിസ്ട്രഷനും ബന്ധപെടുക : 050 - 460 83 26 , 055 - 83 92 123, 050 - 22 69 336