അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ ബദര്‍ ദിന പരിപാടി


അബുദാബി: ഇന്ന് (ശനി) തറാവീഹിന്നു ശേഷം അബുദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ വെച്ച് ബദര്‍ ദിന അനുസ്മരണ പ്രഭാഷണവും ബദര്‍ മൌലൂദ്‌ പാരായണവും ദുആ മജ്‌ലിസും ഉണ്ടായിരിക്കുന്നതാണ്.
ഉസ്താദ് കെ.എം റഹ്മാന്‍ ഫൈസിയുടെയും ഉസ്താദ്‌ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൌലവിയുടെയും പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.