കാസര്‍കോട്:എസ്.കെ.എസ്.എസ്.എഫ്.

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ആലി കുഞ്ഞി ദാരിമി, ലത്തീഫ് കൊല്ലമ്പാടി, ത്വലബാ വിംഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍, ഖാദര്‍ തുപ്പക്കല്‍, ആലി പുണ്ടൂര്‍, മൂസ കന്തല്‍, ശക്കീര്‍ കൊക്കച്ചാല്‍, ജുനൈദ് പെരുമ്പട്ട, അബ്ദുള്‍ റശീദ് വെളിമുക്ക്, ജലാലുദ്ധീന്‍ ഉപ്പള, മന്‍സൂര്‍ മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.