മസ്കത്ത് : മസ്കത്ത് സുന്നീ സെന്ററിന്റെ ഈ വര്‍ഷത്തെ സമൂഹ നോമ്പു തുറ ഇന്ന് (വെള്ളി) ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍്‌ആന്‍ സ്റ്റഡീസില്‍ വെച്ച് നടക്കും. സെന്ററിനു കീഴില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസ് അസര്‍ നമസ്കാരാനന്തരം ആരംഭിക്കും. പുറങ്ങ് അബ്ദുല്ല മൌലവി, മുഹമ്മദലി ഫൈസി, ഹസന്‍ ബാവ മുസ്ല്യാര്‍, ഇയ്യാട് അബൂബക്കര്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കും