ദാറുല്‍ ഹുദാ പ്രവേശന അപേക്ഷ ആഗസ്റ് 9 (വ്യാഴം) വരെ

തിരൂരങ്ങാടി: ആഗസ്റ് 25ന് നടക്കാനിരുക്കുന്ന ദാറുല്‍ ഹുദാ സെക്കണ്ടറി, ഹിഫ്ള്, വനിതാ കോളേജ് എന്നിവയിലെ പ്രവേശന പരീക്ഷക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്റ് 9 വ്യാഴം വരെ യായിരിക്കുമെന്ന് ഓഫീസില്‍ നിന്നും അറിയിച്ചു.