മുസ്തഫല്‍ ഫൈസിയുടെ UAE റമളാന്‍ പ്രോഗ്രാമുകള്‍

പ്രമുഖ പണ്ഡിതനും ചിന്തകനുമായ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
മുസ്തഫല്‍ ഫൈസിയുടെ UAE യിലെ റമളാന്‍ പ്രോഗ്രാമുകള്‍
മുഖാമുഖം
അല്‍ ഐന്‍ സുന്നി യൂത്ത് സെന്റര്‍ 09 /08 /2012 - വ്യാഴം രാത്രി പത്ത് മണിക്ക്
*****************************
ആദര്‍ശ സംവാദം
SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന  ആദര്‍ശ സംവാദം
10 /08 /2012 - വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ .
**************************************************************
പണ്ഡിത സംഗമം
SKSSF ദുബൈ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം
10 /08 /2012 - വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്ദുബൈ അല്‍ വുഹൈദ സുന്നി സെന്റര്‍ മദ്രസ്സയില്‍.
*************************************************************
റമളാന്‍ പ്രഭാഷണം  
10 /08 /2012 - വെള്ളിയാഴ്ച . തറാവീഹിനു ശേഷം റാസ്‌ അല്‍ ഖൈമ ജംഹിയ്യതുല്‍ ബുഖാരിയില്‍