സമസ്ത പാഠപുസ്തക വിവരങ്ങള്‍ ഓണ്‍ലൈനില്‍

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാര്‍ ചെയ്ത അറബി, അറബി മലയാളം, ഇംഗ്ലീഷ്, ഉറുദു, കന്നഡ, അറബിത്തമിഴ്, ഹനഫി (ഹനഫി ഷാഫിത്തമിഴ്) എന്നീ 158 പാഠപുസ്തകങ്ങളുടെ വില വിവരവും അപേക്ഷാ ഫോറവും www.samastha.info, www.samastha.net സെറ്റില്‍ ലഭ്യമാണെന്ന് S.K.I.M.V.Board ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ അറിയിചു.
സമസ്ത ബുക്ക്‌  ഡിപ്പോയുടെ വില വിവരങ്ങളും വിവിധ അപേക്ഷ ഫോമുകളും ലഭിക്കാന്‍ ഇവിടെക്ലിക്ക് ചെയ്യുക