അബുദാബി
: സമസ്‌ത
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ
കീഴില്‍ പാപ്പിനിശ്ശേരി
വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന
ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ
സമുച്ചയമായ ജാമിഅ:
അസ്‌അദിയ്യ:
ഇസ്‌ലാമിയ്യ:
അറബിക് &
ആര്‍ട്‌സ്
കോളേജ് അബുദാബി കമ്മിറ്റി
നിലവില്‍ വന്നു. മൊയ്തു
ഹാജി കടന്നപ്പള്ളി (ചെയര്‍മാന്‍),
നൌഫല്‍ അസ്‍അദി,
കെ വി അഷ്‌റഫ്
ഹാജി (വൈസ്
ചെയര്‍മാന്‍), ഒ.
പി അബ്ദുല്‍
റഹിമാന്‍ (കനവീനര്‍),
ഇ. ടി.
മുഹമ്മദ്
സുനീര്‍, സിയാദ്
കരിമ്പം, സാജിദ്
രാമന്തള്ളി (ജോയിന്‍
കനവീനര്‍), അഷ്‌റഫ്
ഹാജി വാരം(ട്രഷറര്‍),
മജീദ് മാട്ടൂല്‍,
റസാഖ് ഹാജി
പി. സി.,
ശുക്കൂര്‍
ഹാജി, ശഫീക്,
സാബിര്‍
മാട്ടൂല്‍, മുഹമ്മദ്
പി നാറാത്ത്, താജുദ്ധീന്‍
കമ്പില്‍, ശജീര്‍
ഇരിവേരി (മെമ്പര്‍മാര്‍).