കാസറഗോഡ് ജില്ലാ SKSSF കമ്മിറ്റി നടപ്പാക്കി വരുന്ന അഹല്സുന്ന ആദര്‍ശ വിശദീകരണ കാമ്പയിന്റെ സമാപന സമ്മേളനവും മുഖാമുഖവും ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടക്കുന്നു.....പ്രഗല്ഭരായ സമസ്തയുടെ യുവ പണ്ഡിതര്‍ പ്രസംഗിക്കും...പരിപാടി ശ്രവിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യൂ "കേരള-ഇസ്ലാമിക്-ക്ലാസ്സ് റൂമി®©"ലേക്ക് ( KICR) .