അല്‍ഐന്‍
: സമസ്ത
85-ാം
വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ
ഭാഗമായി അല്‍ഐന്‍ സുന്നി
യൂത്ത് സെന്‍ററും അല്‍ഐന്‍
SKSSF ഉം
സംയുക്തമായി പുറത്തിറക്കുന്ന
സമസ്ത 2012 കലണ്ടര്‍ ഇന്ന്
(12/1/2012) വ്യാഴാഴ്ച
7 മണിക്ക്
അല്‍ഐന്‍ സുന്നീ സെന്‍ററില്‍
വെച്ച് നടക്കുന്ന വിപുലമായ
പരിപാടിയില്‍ വെച്ച് പ്രകാശനം
ചെയ്യും. അല്‍ഐനില്‍
മലയാളികള്‍ താമസിക്കുന്ന
എല്ലാ സ്ഥലങ്ങളിലും സമസ്തയുടെ
പ്രചാരണം നടത്തുകയാണ് ഉദ്ദേശം.
അല്‍ഐനിലെ
എല്ലാ SKSSF പ്രവര്‍ത്തകരും
പരിപാടിയില്‍ എത്തണമെന്ന്
ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍
വിവരങ്ങള്‍ക്ക് 037655733
- സൈനു
അല്‍ഐന്‍