സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ഇസ്‍ലാമിക് സെന്‍റര്‍ ശിലാ സ്ഥാപനവും പൊതു സമ്മേളനവും

2010 ഫെബ്രുവരി 15 തിങ്കളാഴ്ച രാത്രി 7 മണിക്ക് ചെറുവാടി മുക്കത്ത്

ശിലാ സ്ഥാപനം : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

മുഖ്യപ്രഭാഷണം : അബ്ദുസ്സമദ് പൂക്കോട്ടൂര്‍

വിശിഷ്ടതിഥികള്‍ : എം.ഐ. ഷാനവാസ് (എം.പി.), ഇ.ടി. മുഹമ്മദ് ബഷീര്‍ (എം.പി.)

- കൊടിയത്തൂര്‍ പഞ്ചായത്ത് സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി -