ഫണ്ട് കൈമാറിദമാം : ഉംറ കഴിഞ്ഞ് തിരുച്ചു വരുന്പോള്‍ സൗദിയിലെ അല്‍ഹസ്സയില്‍ വാഹന അപകടത്തില്‍പെട്ട എസ്.കെ.എസ്.എസ്.എസ്.എഫ്. പ്രവര്‍ത്തകന്‍ കുഞ്ഞേണി മുസ്‍ലിയാര്‍ സഹായ നിധിയിലേക്ക് ദമാം ഇസ്‍ലാമിക് സെന്‍റര്‍ സ്വരൂപിച്ച സംഖ്യ ദമാം ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ഉമ്മര്‍ ഫൈസി വെട്ടത്തൂര്‍ കൈമാറുന്നു.