ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം അറിയിപ്പ്.

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ ഭാരവാഹികളുടെ മീറ്റിംഗ് വെള്ളിയാഴ്ച UAE സമയം 9 മണിക്ക് ചേരുമെന്ന് ക്ലാസ്സ്‌ റൂം അമീര്‍ പൂകോയതങ്ങള്‍ അറിയിച്ചു. ബന്ധപ്പെട്ടവര്‍ പങ്കെടുക്കുക.