എസ്. കെ. എസ്. എസ്. എസ്. എഫ് ട്രെന്‍ഡ് സിവില്‍ സര്‍വീസ് റിസള്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗം ട്രെന്‍ഡ് മസ്കറ്റ് സുന്നീ സെന്ററുമായി സഹകരിച്ചു നടത്തിയ ഹയര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് കീഴിലുള്ള സിവില്‍ സര്‍വീസ് സ്കോളര്‍ഷിപ്പ്‌ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് ഇസ്ലാമിക്‌ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2700177, 2700751.