മയ്യിത്ത്‌ നിസ്‌കാരം

ദുബൈ : മലബാര്‍ ഇസ്‌‌ലാമിക്‌ സെന്റര്‍ പ്രസിഡന്റും സമസ്‌ത വൈസ്‌ പ്രസിഡന്റുമായ സി.എം. അബ്ദുല്ല മൗലവിയുടെ മയ്യിത്ത്‌ നിസ്‌കാരം ഇന്ന്‌ (16-02-2010) രാത്രി 10.30 ന്‌ ദേര അല്‍ഗുറൈര്‍ മസ്‌ജിദില്‍ ഉണ്ടായിരിക്കും

- ദുബൈ സുന്നി സെന്റര്‍ -