കോഴിക്കോട്: പ്രമുഖ പണ്ഡിതനും മംഗലാപുരം ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ ശൈഖുനാ സി. എം. അബ്ദുള്ള മുസ്‌ലിയാര്‍ വഫാതായി. ഇന്ന് രാവിലെ 9.15 നായിരുന്നു അന്ത്യം. നാളെ രാവിലെ 9 മണിക്ക് ജനാസ ഖബറടക്കും.


- Riyas T. ali -