ഇസ്‍ലാമിക് ക്ലാസ്റൂമില്‍ തത്സമയ പ്രക്ഷേപണം

തിരൂരങ്ങാടി താലൂക്ക് സമസ്ത സമ്മേളനം ഇന്ന് രാത്രി ഏഴ് മണിക്ക് (ഇന്ത്യന്‍ സമയം) ഇസ്‍ലാമിക് ക്ലാസ്റൂമില്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നു. സൈനുല്‍ ഉലമ, റഹ്‍മാന്‍ ഫൈസി, പൂക്കോട്ടൂര്‍, മുസ്തഫ ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.