ക്ലാസ്റൂമില്‍ ഇന്നത്തെ പരിപാടി 08-02-2010

രാത്രി പത്ത് മണിക്ക് ഉറുദു ഭാഷ പഠനം , മുസ്തഫ ഹുദവി മുംബൈയില്‍ നിന്നും ക്ലാസ്സെടുക്കുന്നു.

രാത്രി 11.59ന് ചരിത്രപാത, ടി.എച്ച്. ദാരിമി ജിദ്ദ ഇസ്‍ലാമിക് സെന്‍ററില്‍ നിന്നും ക്ലാസ്സെടുക്കുന്നു.