ക്ലാസ്സ്‌ റൂമില്‍ ഇന്ന് (09-02-2010) കോഴിക്കോട് നിന്നും ലൈവ്

കോഴിക്കോട് : കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്ത് മണിക്ക് സാലിംഫൈസി കൊളത്തൂര്‍ " സന്തോഷത്തിന്റെ രസതന്ത്രം" എന്ന വിഷയത്തില്‍ സംസാരിക്കുമെന്ന് ക്ലാസ്സ്‌റൂം അമീര്‍ പൂകോയ തങ്ങള്‍ അറിയിച്ചു.