
റിയാദ് : റിയാദ് സുന്നി സെന്റര്‍ മലപ്പുറം ജില്ല കമ്മിറ്റി ജില്ലയിലെ നിര്‍ധനരായ ആളുകള്‍ക്ക് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഫണ്ട് കൊമാറി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അരിപ്ര സ്വദേശി സംഘാടകരില്‍ നിന്നും തുക ഏറ്റുവാങ്ങി. സുന്നി സെന്റര്‍ ഭാരവാഹികളായ ബഷീര്‍ ഫൈസി ചെരക്കാ പറന്പ്, ഷാഫി ദാരിമി, കൊയാമു ഹാജി, കോയ ഫൈസി പനങ്ങാങ്ങര, അസീസ് വാഴക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- നൌഷാദ് അന്‍വരി -