കെ.ടി. മാനു മുസ്‍ലിയാര്‍ അനുസ്മരണം സംഘടിപ്പിക്കുന്നുകുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ പണ്ഡിതനും സമസ്ത സെക്രട്ടറിയുമായിരുന്ന മര്‍ഹൂം കെ.ടി. മാനു മുസ്‍ലിയാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. 12/02/2010 ന് (വെള്ളി) വൈകുന്നേരം 7.30 ന് നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖര്‍ സംബന്ധിക്കും.