ലാസ്റ്റ്‌ ഗ്രേഡ്‌ സെര്‍വന്റ്‌സ്‌/ കേന്ദ്ര വാഴ്‌സിറ്റി അഡ്‌മിഷന്‍ ട്രെന്റ്‌ ഹെല്‍പ്‌ ഡെസ്‌ക്‌ ആരംഭിച്ചു


കോഴിക്കോട്‌: കേരളാ പബ്ലിക്‌ സെര്‍വീസ്‌ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്ന (അവസാന തിയ്യതി: ഫെബ്രു: 17) ലാസ്റ്റ്‌ ഗ്രേഡ്‌ സെര്‍വന്റ്‌സ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ സമര്‍പ്പിക്കുന്നതിനും കേന്ദ്ര യൂണിവേഴ്‌സിറ്റികളിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷന്‍ സംബന്ധമായും മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിദ്യാഭ്യാസ വിഭാഗം ട്രെന്റ്‌ ഹെല്‍പ്‌ ഡെസ്‌ക്‌ ആരംഭിച്ചു. ഫോണ്‍: 09495512195, 9895755257.
പേര്‌, അഡ്രസ്സ്‌, രക്ഷിതാവിന്റെ പേര്‌, ജനന തിയ്യതി, താലൂക്ക്‌, ഫോണ്‍ മുതലായവ മേല്‍ നമ്പറുകളിലേക്ക്‌ എസ്‌.എം.എസ്‌ ചെയ്‌താല്‍ ലാസ്റ്റ്‌ ഗ്രേഡ്‌ സെര്‍വന്റിന്‌ സൗജന്യമായി ഓണ്‍ലൈന്‍ രെജിസ്റ്റര്‍ ചെയ്‌തു കൊടുക്കുന്നതാണ്‌.