കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഇന്നത്തെ പരിപാടി 05-02-2010

ഉറുദു പഠന ക്ലാസ് : രാത്രി 9 മണിക്ക് മുംബൈയില്‍ നിന്നും മുസ്തഫ ഹുദവി കൊടുവള്ളി അവതരിപ്പിക്കുന്നു.

ഖുര്‍ആന്‍ ക്ലാസ് : രാത്രി പത്ത് മണിക്ക് കുവൈത്ത് ഇസ്‍ലാമിക് സെന്‍ററില്‍ നിന്നും ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ക്ലാസെടുക്കുന്നു.

ചരിത്ര പാത : രാത്രി 11.59ന് ജിദ്ദ ഇസ്‍ലാമിക് സെന്‍ററില്‍ നിന്നും ടി.എച്ച്. ദാരിമി അവതരിപ്പിക്കുന്നു.

(എല്ലാ സമയവും ഇന്ത്യന്‍ സമയമാണ്)