തിരൂരങ്ങാടി
: ദാറുല്‍ഹുദാ
ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി
പൂര്‍വ വിദ്യാര്‍ത്ഥി സംഘടന
ഹാദിയ വരുന്ന എട്ടിന് നടത്താന്‍
തീരുമാനിച്ചിരുന്ന ഹയര്‍സക്കണ്ടറി
സ്‌കൂള്‍ ടീച്ചേഴ്‌സ്
ട്രെയ്‌നിങ് ക്യാമ്പ്
സാങ്കേതിക കാരണങ്ങളാല്‍
നീട്ടിവെച്ചതായി സംഘാടകര്‍
അറിയിച്ചു. തിയ്യതി
നേരിട്ടോ വാര്‍ത്ത കുറിപ്പ്
മുഖേനയോ അറിയിക്കും.