കാരുണ്യ ഭവനം പദ്ധതിയുടെ ഫണ്ട് മുഹമ്മദ് റഫീകിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറുന്നു |
ജുബൈല്‍
: സമസ്ത
സമ്മേളനത്തിന്‍റെ ഭാഗമായി
പ്രഖ്യാപിച്ച കാരുണ്യ
പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി
ജുബൈല്‍ SKSSF, SYS നിര്‍മിക്കുന്ന
കാരുണ്യ ഭവനം പദ്ധതിയുടെ
ഫണ്ട് പാണക്കാട് സയ്യിദ്
സാദിഖലി ശിഹാബ് തങ്ങള്‍
കൈമാറി. നീലഗിരി
ജില്ലയിലെ എല്ലമല (ellamala)
SKSSF യൂണിറ്റിലെ
മുഹമ്മദ് റഫീഖിന്‍റെ
കുടുംബത്തിനാണ് കാരുണ്യ ഭവനം
പദ്ധതിയിലൂടെ സ്വന്തം വീട്
യാഥാര്‍ത്ഥ്യമാവുന്നത്.
ചടങ്ങില്‍
നൂറുദ്ധീന്‍ മൗലവി ചുങ്കത്തറ,
നജീബ് ഫൈസി
എല്ലമല, ടി
വി കുഞ്ഞു മുഹമ്മദ് ചുങ്കത്തറ,
മുഹമ്മദ്
നസ്രീന്‍ ചുങ്കത്തറ സംബന്ധിച്ചു.