കല്‍പ്പറ്റ
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്ലാമിക്
അക്കാദമിക്ക് കീഴില്‍
കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന
ശിഹാബ് തങ്ങള്‍ സ്മാരക
വനിതാ ശരീഅത്ത് കോളേജില്‍
SSLC കഴിഞ്ഞ
പെണ്‍കുട്ടികള്‍ക്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ
അഫ്ളലുല്‍ ഉലമായോടൊപ്പം
ശരീഅത്ത് വിഷയങ്ങളും
ഉള്‍ക്കൊള്ളുന്ന രണ്ട്
വര്‍ഷ കോഴ്സില്‍ പ്രവേശനം
നല്കുന്നു. 30
പെണ്‍കുട്ടികള്‍ക്കാണ്
ഈ അദ്ധ്യയന വര്‍ഷം പ്രവേശനം.
താല്പര്യമുള്ളവര്
ജൂണ്‍ 1 ന്
മുമ്പ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍
വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.wayanadacademy.org