അബുദാബി
: S.K.S.S.F. അബുദാബി
സ്റ്റേറ്റ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ സയ്യിദ്
PMSA പൂകോയ
തങ്ങള്‍ അനുസ്മരണ യോഗവും
ദുആ സമ്മേളനവും ഇന്ന് (18
വെള്ളി)
വൈകീട്ട് 7
മണിക്ക് അബുദാബി
ഇന്ത്യന്‍ ഇസ്ലാമിക്
സെന്ററില്‍ നടക്കുന്നു.
പരിപാടിയില്‍
വാഗ്മിയും പണ്ഡിതനുമായ
അബ്ദുല്‍ വഹാബ് റഹ്മാനി
അനുസ്മരണ പ്രഭാഷണം നടത്തും.