മക്ക ഇസ്ലാമിക് സെന്‍റെര്‍ അസീസിയ ഏരിയ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണിയത്ത് ഉസ്താദ് ഭവന നിര്‍മ്മാണ പദ്ധതി
മക്ക ഇസ്ലാമിക് സെന്‍റെര്‍ അസീസിയ ഏരിയ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കണ്ണിയത്ത് ഉസ്താദ് ഭവന നിര്‍മ്മാണ പദ്ധധിയുടെ ഔപചാരിക ഉദ്ഘാടനം ബഹു. പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു