അസ്‌അദിയ്യ: കോളേജ്‌ അപേക്ഷ 24 വരെ സ്വീകരിക്കും

പാപ്പിനിശ്ശേരി : ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 2012-13 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 24 വരെ സ്വീകരിക്കുമെന്ന്‌ പ്രിന്‍സിപ്പാള്‍ അറിയിച്ചു.