കുറ്റിയാടി
: പേരോട്
യൂണിറ്റ് SKSSF കമ്മിറ്റി
സംഘടിപ്പിക്കുന്ന പ്രതിവാര
മത പഠന ക്ലാസ്സ് മെയ് 27
(ഞായര്‍)
മുതല്‍
ആരംഭിക്കുന്നു. പേരോട്
മിസ്ബാഹുല്‍ ഇസ്‌ലാം മദ്രസയില്‍
നടക്കുന്ന പരിപാടിയില്‍ പിബി
അബ്ദുളള കുഞ്ഞി ഹാജി അധ്യക്ഷത
വഹിക്കും. പ്രഗല്‍ഭ
പണ്ഡിതനും സമസ്ത കേന്ദ്ര
മുശാവറ അംഗവുമായ ഉസ്താദ്
വില്യാപ്പള്ളി ഇബ്രാഹീം
മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം
നിര്‍വഹിക്കും.