അധ്യാപകരെ ആവശ്യമുണ്ട്‌

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ പബ്ലിക്‌ സ്‌കൂളിലേക്ക്‌ എല്‍ പി, യു പി ക്ലാസ്സുകളിലേക്ക്‌ അധ്യാപകരെ ആവശ്യമുണ്ട്‌. യോഗ്യരായവര്‍ ബയോഡാറ്റ സഹിതം 15 ന്‌ മുമ്പ്‌ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി ഓഫീസില്‍ നേരിട്ട്‌ ഹാജരാവേണ്ടതാണെന്ന്‌ പ്രിന്‍സിപ്പാള്‍ അറിയിച്ചു.