ത്വലബാ സംസ്ഥാന സമ്മേളന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്ന്‌ (16)

മലപ്പുറം: SKSSF ദര്‍സ്‌-അറബിക്‌കോളേജ്‌ വിദ്യാര്‍ത്ഥിവിഭാഗമായ ത്വലബാ വിംഗിന്‍റെസംസ്ഥാന സമ്മേളന പ്രഖ്യപനകണ്‍വെന്‍ഷന്‍ ഇന്ന്‌(16/05/2012 ബുധന്‍)വൈകിട്ട്‌നാലിന്‌ പട്ടിക്കാട്‌ ജാമിഅ:നൂരിയ്യ അറബിക്‌കോളേജില്‍ നടക്കും.പാണക്കാട്‌സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌തങ്ങള്‍ സമ്മേളന പ്രഖ്യാപനംനടത്തും. ത്വലബാവിംഗ്‌ പ്രസിഡന്‍റ്‌ സയ്യിദ്‌മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍അധ്യക്ഷത വഹിക്കും.സയ്യിദ്‌സാബിഖലി ശിഹാബ്‌ തങ്ങള്‍പാണക്കാട്‌. സയ്യിദ്‌ഹാരിസലി ശിഹാബ്‌ തങ്ങള്‍.സലാം വയനാട്‌,ജുബൈര്‍വാരാമ്പറ്റ, റിയാസ്‌പേരിയ, കുഞ്ഞിമുഹമ്മദ്‌പട്ടകര്‍ടവ്‌ തുടങ്ങിയവര്‍സംബന്ധിക്കും.