പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാര്‍ ഉദ്‌ഘാടനം
ചെയ്യുന്നു
|
പാപ്പിനിശ്ശേരി
വെസ്റ്റ് : ജാമിഅ:
അസ്‌അദിയ്യ:
ഇസ്‌ലാമിയ്യ:
അറബിക് കോളേജ്
സ്‌ഥാപകരില്‍ പ്രമുഖരായ
ക്യാഷര്‍ മുഹമ്മദ് കുഞ്ഞി
ഹാജി അനുസ്‌മരണവും ഖത്മുല്‍
ഖുര്‍ ആന്‍ ദുആ സദസ്സും അസ്
അദിയ്യ: കോളേജില്‍
സയ്യിദ് ഹാഷിം കുഞ്ഞി കോയ
തങ്ങളുടെ അധ്യക്ഷതയില്‍
സമസ്‌ത കണ്ണൂര്‍ ജില്ലാ
കമ്മിറ്റി പ്രസിഡന്‍റ്
പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാര്‍ ഉദ്‌ഘാടനം
ചെയ്‌തു. ഖതുമുല്‍
ഖുര്‍ ആന്‍ ദുആ സദസ്സിനു
സയ്യിദ് ഹാശിം തങ്ങള്‍
നേതൃത്വം നല്‍കി.
കെ.ടി.അബ്ദുല്ല
മൗലവി, മലയമ്മ
അബൂബക്കര്‍ ബാഖവി,
കെ.ടി.അബ്ദുല്‍
ഖാദര്‍,കെ.മുഹമ്മദ്
ശരീഫ് ബാഖവി, ബി.യൂസുഫ്
ബാഖവി , കെ.ഇബ്‌റാഹിം
കുട്ടി ഹാജി,എ.കെ.കമാല്‍
ഹാജി, സി.പി.റഷീദ്,
എം.അബ്ദുറഹ്മാന്‍,
ഹുസൈന്‍ ഹാജി
പ്രസംഗിച്ചു. എസ്.കെ.ഹംസ
ഹാജി സ്വാഗതവും ടി.വി.
അഹ്‌മദ്
ദാരിമി നന്ദിയും പറഞ്ഞു.
മയ്യിത്ത് നിസ്‌കരിക്കുക
കണ്ണൂര്‍ : കഴിഞ്ഞ ദിവസം മരണപ്പെട്ട ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക് കോളേജ് സ്‌ഥാപകരില്‍ പ്രമുഖനായ ക്യാഷര്‍ എം.കെ.പി.മുഹമ്മദ് കുഞ്ഞി ഹാജിയുടെ പേരില്‍ ഇന്ന് ജുമുഅ: നിസ്‌കാരനന്തരം മയ്യിത്ത് നിസ്‌കരിക്കാനും മഗ്‌ഫിറത്താനായി ദുആ നടത്താനും സമസ്‌ത കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.