ഹദീസ് പഠന ക്ലാസ് എല്ലാ വെള്ളിയാഴ്ചയും അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍

അബുദാബി : പ്രഗല്‍ഭ വാഗ്മി ഉസ്താദ് അബ്ദുല്‍ അസീസ്‌ മൗലവി പെരിന്തല്‍മണ്ണ നയിക്കുന്ന ഹദീസ് പഠന ക്ലാസ്സ്‌ എല്ലാ വെള്ളിയാഴ്ചകളിലും ഇശാ നിസ്കാരത്തിന് ശേഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററിലെ ഒന്നാം നിലയിലെ മിനി ഹാളില്‍ വെച്ചു നടക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.