ദമ്മാം : ഉത്തമ
പ്രവാചകന് ഉദാത്ത മാതൃക
എന്ന ഇസ്ലാമിക് സെന്റര്‍
സൗദി നാഷണല്‍ കമ്മിറ്റിയുടെ
ത്രൈമാസ കാമ്പയിന്റെ ഭാഗമായി
ദമ്മാം ഇസ്ലാമിക് സെന്റര്‍
കമ്മിറ്റി സംഘടിപ്പിക്കുന്ന
പ്രചാരണ സംഗമം ഇന്ന് ജുമുഅ
നിസ്കാരാനന്തരം ദമാം ഡി ഐ സി
ഓഡിറ്റോറിയത്തില്‍ നടക്കും.
പരിപാടിയില്‍
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
അബ്ദുസ്സമദ് പൂക്കോട്ടൂര്‍
മുഖ്യ പ്രഭാഷണം നടത്തും.